കവിത
ഓർമിച്ചു നോക്കുകയെത്ര ക്ഷണികമാം
ജീ വിതസഗരതിങ്കൽ നമ്മൾ
ഓരോ നിമിഷവും ഓരോമണിയൊച്ച ,
യോരോ ദിനവും അതാതു ചേർത്തു
കോർത്ത് എടുത്തീ ട്‌ന്ന മണി മുത്തുപോലയി
യുഗാബ്ധ ങ്ങൾ ചേർന്ന് എണ്ണി നീങ്ങിടുമ്പോൾ
ഗീതയും വേദവും ചൊല്ലു ന്നൊരുത്തരം
മാനുഷരേവം അലഞ്ഞിടു മ്പോൾ
കണ്ണ് തുറന്നു നാം നോക്കിടുന്നു....
ചിന്താ ശരങ്ങൾ തൊടുത്തിടുന്നു
അറിവിലേ യ്ക്കാ ഴ്ന്നി റ ങ്ങു മ്പോൾ അറിയുന്നു
അറിയുവാനൊത്തിരി ബാക്കി.....
അജ്ഞാത മീ ലോക , അജ്ഞാത മിഹവാസം
അജ്ഞാതം എല്ലാം , അറിഞ്ഞി ടുമ്പോൾ ....
No comments:
Post a Comment